
പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളാണ് സംസ്ഥാനവ്യാപകമായി നടക്കുക. പുലര്‍ച്ചെ നാല് മുതല്‍ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തന മൗലീദ് പാരായണം തുടങ്ങി. കൂടാതെ നബിദിന ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും അന്നദാനവും അരങ്ങേറും. നബിദിന സന്ദേശറാലിയില്‍ മത– സാമുദായിക– രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)