ബെസ്റ്റ് വാട്ടർ സർവ്വീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.

MTV News 0
Share:

വെള്ളലശ്ശേരി:വിശാലമായ സൗകര്യത്തോട് കൂടി അത്യാധുനീക രീതിയിൽ എല്ലാവിധ വാഹനങ്ങളും വാട്ടർ സർവ്വീസ് ചെയ്യുന്ന സ്ഥാപനം വെള്ളളശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു.ബെസ്റ്റ് വാട്ടർ സർവീസ് സ്റ്റേഷൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു.പരിപാടിയിൽ പഞ്ചായത്ത് മെമ്പർ വിശ്വനാഥൻ ൽ,ഉമ്മർ വെള്ളലശ്ശേരി,മൂസ ഹാജി,ഇനിച്ചി കോയ മാസ്റ്റർ, മുഹമ്മദ്,തുടങ്ങിയവർ സംബന്ധിച്ചു.