
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 520 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയും പവന് 1,11,040 രൂപയുമായി വില.ഇന്നലെ ഒരു പവൻ സ്വർണത്തിന് 840 രൂപയോളം കൂടി ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയിരുന്നു. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)