നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു

MTV News 0
Share:

നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു. നരിക്കുനി -പന്നൂർ റോഡിൽ കുടത്തിൽ എന്ന സ്ഥലത്ത് വെച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇലക്ട്രിക് സ്കൂട്ടർ വഴിയിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞാണ് നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിദ (26) മരിച്ചത്. ഭർത്താവ് ജാസിമിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുർഷിതയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിൻ്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുംമ്പോൾ രാത്രി 9.30 ഓടെ യായിരുന്നു അപകടം.

Share:
നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു. നരിക്കുനി -പന്നൂർ റോഡിൽ കുടത്തിൽ എന്ന സ്ഥലത്ത് വെച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇലക്ട്രിക് സ്കൂട്ടർ വഴിയിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞാണ് നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിദ (26) മരിച്ചത്. ഭർത്താവ് ജാസിമിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുർഷിതയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിൻ്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുംമ്പോൾ രാത്രി 9.30 ഓടെ യായിരുന്നു അപകടം.നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു