വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

MTV News 0
Share:

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുല്ല പൂക്കാടന്‍ (58)ആണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റിയില്‍ തോട്ടി ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം.