ഐപിഎൽ;ഇന്ന് മുംബൈ ഇന്ത്യൻസ് ലഖ്നൌ സൂപ്പർ ജയന്റ്സ് പോരാട്ടം

MTV News 0
Share:
MTV News Kerala

ഐ പി എൽ സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും.രാത്രി 7:30 ന് വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൌ സൂപ്പർ ജയന്റ്സാണ് എതിരാളികൾ.
മുംബൈ ഇതേ വരെ കളിച്ച ഏഴ് മത്സരങ്ങളിലും തോൽവി അറിഞ്ഞു. ലഖ്നൌ കളിച്ച 7 മത്സരങ്ങളിൽ 4 എണ്ണത്തിൽ വിജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ തോറ്റു. രാജസ്ഥാൻ റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.