മുദ്ര ചെറുപ്പ മൂന്നാം വാർഷികം ചെറൂപ്പഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

MTV News 0
Share:
MTV News Kerala

ചെറൂപ്പ:മുദ്ര ചെറുപ്പ മുന്നാം വാർഷികം ചെറൂപ്പ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ്ഉദ്ഘാടനം
എം പി ശ്രീനിവാസൻ നിർവഹിച്ചു. മെയ് 7 മുതൽ, 21 വരെ ചെറുപ്പ മിനി സ്റ്റേഡിയത്തിലാണ് വിവിധ കായിക മത്സരങ്ങൾ.കലാ പരുപാടികൾ എന്നിവ നടക്കുന്നത് സ്വഗത സംഘം ചെയർമാൻ ടി രഞ്ജിത്ത് ,കൺവീനർ ടി സന്ദിപ് , യു എ ഗഫൂർ, ടി ക്കെ അബ്ദുല്ലക്കോയ, സലീം പി മനോജ് കളത്തിങ്ങൾ ശിവ പ്രസാദ് ശറഫലി എ കെ ഉവൈസ് ,യൂ അസീസ് ,രവി എൻ പി ,ഹരിഷ് എന്നിവർ സംസാരിച്ചു.