
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,195 രൂപയും ഒരു പവന്റെ വില 1,05,560 രൂപയുമായി.കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്നലെ പവന് 1,05,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 220 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)