കോഴിക്കോട് ഓമശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 41 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

MTV News 0
Share:

 

ഓമശ്ശേരിയിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡാൻസാഫ് (DANSAF) ടീം നടത്തിയ പരിശോധനയിലാണ് 41 ഗ്രാം എംഡിഎംഎ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ഓമശ്ശേരി സ്വദേശികളായ shareef,ഷമീർ, എന്നിവർ പിടിയിലായിട്ടുണ്ട്. ഓമശ്ശേരിയിലെ ഷെരീഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.പ്രദേശത്ത് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.