കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി.

MTV News 0
Share:
MTV News Kerala

മാവൂർ : അരയങ്കോട് കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി. ഭാര്യ : ആമിന, മക്കൾ : മഹാറൂഫ്, ഷിറാസ്, ഷഹീൻ, തസ്‌നി, മരുമക്കൾ : ഷൈജൽ ബാബു, അലി, ശഹല,

സഹോദരങ്ങൾ : ഇ.കെ മൊയ്തീൻ ഹാജി, അലി, ശൈഖുമ്മ, ആയിഷ, പരേതരായ മുഹമ്മദ് ഹാജി, കളത്തിൽ അഹമ്മദ് കുട്ടി മാസ്റ്റർ, ഇസ്മായിൽ മാസ്റ്റർ, ഫാത്തിമ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2:00ന് അരയങ്കോട് ജുമാമസ്ജിദിൽ.