അങ്കണവാടി വൈദ്യുതീകരിച്ചു.

MTV News 0
Share:
MTV News Kerala

കൂളിമാട്:കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു.

സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ EP വത്സല നിർവ്വഹിച്ചു.അങ്കണവാടി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ ,PP കരീം ,TK നാസർ ,Nഅബ്ദുള്ള,K സഫിയ, N P ഹമീദ്, Kഷാജി ,Pഉവൈസ്, CT ഹസീന എന്നിവർ പങ്കെടുത്തു .