പരിസ്‌ഥിതി ദിനം;ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.

MTV News 0
Share:

മാവൂർ:പരിസ്‌ഥിതി ദിനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.കറിവേപ്പില, പേരക്ക എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത് പഞ്ചായത്തിലെ 8-ാം വാർഡിൽ ഹോമിയോ ഡിസ്പൻസറിക്ക് സമീപത്ത് പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2800 ഓളം തെങ്ങിൻ തൈകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്.കേരള സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭ്യമായ 3000 തൈകളും ലഭ്യമായിട്ടുണ്ട്.

തെങ്ങിൻ തൈ നടലും തൈ വിതരാണോദ്ഘാടനവും ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഓളിക്കൽ നിർവഹിച്ചു.8ആം വാർഡ് മെമ്പർ റീന മാണ്ടിക്കാവിൽ, 7ആം വാർഡ് മെമ്പർ പ്രസീന,NREGS ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.

Share:
മാവൂർ:പരിസ്‌ഥിതി ദിനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.കറിവേപ്പില, പേരക്ക എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത് പഞ്ചായത്തിലെ 8-ാം വാർഡിൽ ഹോമിയോ ഡിസ്പൻസറിക്ക് സമീപത്ത് പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2800 ഓളം തെങ്ങിൻ തൈകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്.കേരള സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭ്യമായ 3000 തൈകളും ലഭ്യമായിട്ടുണ്ട്. തെങ്ങിൻ തൈ നടലും തൈ വിതരാണോദ്ഘാടനവും ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഓളിക്കൽ നിർവഹിച്ചു.8ആം വാർഡ് മെമ്പർ റീന...പരിസ്‌ഥിതി ദിനം;ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.