പരിസ്ഥിതി ദിനം ആചരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:പരിസ്ഥിതി ദിനത്തില്‍ “മുദ്ര ചെറൂപ്പ” യുടെ ആഭിമുഖ്യത്തില്‍ ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.

ക്ലബ് പ്രസിഡണ്ട് യു എ ഗഫൂർ സെക്രട്ടറി സന്ദീപ് Tഎന്നിവർ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് ഭാരവാഹികളായ സലീം പി അബ്ദുള്ള കോയ ടി കെ അസൈൻ കാച്ചീരി എന്നിവര്‍ സംബന്ധിച്ചു.
മെമ്പർമാർ അവരുടെ വീടുകളിൽ തൈകൾ നട്ട്കൊണ്ട് പരിസ്ഥിതി ദിനം ആചരിക്കും.