പി.ടി.എം സ്കൂളിൽ സകൗട്ട്സ് ആൻഡ് ഗൈഡ്സ് സകാർ ഫ് ദിനം ആചരിച്ചു.

MTV News 0
Share:
MTV News Kerala

മുക്കം:/കൊടിയത്തൂർ :കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ
സകൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സകാർഫ് ദിനം ആചരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സകൗട്സ് ആൻഡ് ഗൈഡ്സിൻ്റെ ലക്ഷ്യങ്ങളുടെ സുപ്രധാന ചിഹ്നമാണ് കഴുത്തിലണിയുന്ന സകാർഫ് .
പ്രധാനാധ്യാപകൻ ജി.സുധീർ ഉദ്ഘാടനം ചെയ്തു. സകൗട്ട് മാസ്റ്റർ പി.സി അബ്ദുറഹിമാൻ അധ്യക്ഷനായി ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുന്നാസർ സന്ദേശ പ്രഭാഷണം നടത്തി, എം. ഷമീൽ, നിസാം കാരശ്ശേരി,പി.ടി.അബ്ദുനാസർ ,പി രാജി, ടി.ഷുഹൈറ, എ. ബിജിമോൾ, കെ നഷീദ സംസാരിച്ചു

Share:
MTV News Keralaമുക്കം:/കൊടിയത്തൂർ :കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സകാർഫ് ദിനം ആചരിച്ചു. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സകൗട്സ് ആൻഡ് ഗൈഡ്സിൻ്റെ ലക്ഷ്യങ്ങളുടെ സുപ്രധാന ചിഹ്നമാണ് കഴുത്തിലണിയുന്ന സകാർഫ് . പ്രധാനാധ്യാപകൻ ജി.സുധീർ ഉദ്ഘാടനം ചെയ്തു. സകൗട്ട് മാസ്റ്റർ പി.സി അബ്ദുറഹിമാൻ അധ്യക്ഷനായി ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുന്നാസർ സന്ദേശ പ്രഭാഷണം നടത്തി, എം. ഷമീൽ, നിസാം കാരശ്ശേരി,പി.ടി.അബ്ദുനാസർ ,പി രാജി, ടി.ഷുഹൈറ, എ. ബിജിമോൾ,...പി.ടി.എം സ്കൂളിൽ സകൗട്ട്സ് ആൻഡ് ഗൈഡ്സ് സകാർ ഫ് ദിനം ആചരിച്ചു.