കാണ്മാനില്ല

MTV News 0
Share:
MTV News Kerala

വെള്ളലശ്ശേരി അരയങ്കോട് നെല്ലിക്കോട്ട് ചാലിൽ എ.വി.മനു (36) നെ
കാണാതായതായി പരാതി. ഓഗസ്റ്റ് നാലാം തിയ്യതി ജോലി ചെയ്യുന്ന തിരുനൽവേലിയിലുള്ള സഞ്ജീവനി ആയുർവ്വേദ ആശുപത്രിയിലേയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന്
പോയതാണ്.
കാണാതാവുമ്പോൾ നീല ജീൻസും കള്ളി ഷർട്ടുമാണ്‌ വേഷം.
നൂറ്റി അറുപത്തി എട്ട് സെന്റിമീറ്റർ ഉയരവും ഇരു നിറത്തിൽ ഒത്ത ശരീരവും കവിളിൽ
കറുത്ത മറുകുമുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
അടുത്തുളള പോലീസ് സ്‌റ്റേഷനിലോ
താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക.
മാവൂർ പോലീസ് സ്റ്റേഷൻ 0495 288 31 24
മാവൂർ ഇൻസ്പെക്റ്റർ
9497 947235