
മാവൂർ പാറമ്മൽ പിലാ തോട്ടത്തിൽ
ഫൈസൽ ബാബു (44)
നിര്യാതനായി.
ജവഹർ ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗമായിരുന്നു.
ഭാര്യ: റൈഹാനത്ത്. മക്കൾ ഫർഹാൻ, ഫർഷാൻ,ഫൈഹ.
മയ്യിത്ത് നിസ്കാരം 5pm പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)