
മാവൂർ:ചെറുകുളത്തൂർ കെ. പി ഗോവിന്ദൻ കുട്ടി സ്മാരക വായനശാല യുടെ വനിതാ വേദി യുടെ ആഭിമുഖ്യത്തിൽ ചവിട്ടി നിർമാണപരിശീലന ക്ലാസ്സ് സംഘ ടിപ്പിച്ചു. വായന ശാല സെക്രട്ടറി ഷാജു. സി പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് രജിത കുമാരി അദ്ധ്യക്ഷത വഹിച്ചു.മാവൂർ BRC ട്രൈനർ മാരായ കെ റസീന, അജിതഎന്നിവർ ക്ലാസ്സ് നയിച്ചു. വനിതാ വേദി സെക്രട്ടറി അംശുമതി സ്വാഗതവും ദിവ്യ സുരാജ് നന്ദി യും രേഖ പെടുത്തി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)