ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

MTV News 0
Share:

കട്ടാങ്ങൽ: ‘സന്ധിയില്ല ലഹരിക്കെതിരെ സമര സജ്ജരാവുക’ എം എസ് എഫ് ചാത്തമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. കട്ടാങ്ങലിൽ വെച്ച് നടന്ന റാലി ചാത്തമംഗലം യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി റസാഖ് പുള്ളന്നൂർ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് കുന്ദമംഗലം മണ്ഡലം ജോയിൻ സെക്രട്ടറി യാസീൻ പി.എച്ച്.ഇ.ഡി, സജ്ജാദ് അരയങ്കോട്, ഹബീബ്, ആദിൽ മലയമ്മ തുടങ്ങിയവർ സംസാരിച്ചു.