കോലോത്ത് രാമചന്ദ്രൻ അന്തരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: താത്തൂർ പൊയിൽ കോലോത്ത് രാമചന്ദ്രൻ
(71) അന്തരിച്ചു.
റിട്ട: ഗ്രാസിം ഇലട്രിക് എഞ്ചിനിയറായിരുന്നു.
ഭാര്യ: ശാരദ ( ഇരുവേറ്റി കാവന്നൂർ )
മകൾ : അനുശ്രീ
സഹോദരങ്ങൾ:
ശാന്തവല്ലി
ബാലഗോപാലൻ