ഗതാഗത നിയന്ത്രണം

MTV News 0
Share:
MTV News Kerala

മാവൂർ:ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ-എരഞ്ഞിമാവ് റോഡിൽ 03-01-2023 മുതൽ 13-01-2023 വരെ ഗതാഗത നിയന്ത്രണം മാവൂർ നിന്നും പന്നിക്കോടേയ്ക്കു പോകേണ്ട വാഹനങ്ങൾ കൂളിമാട് നിന്നും പാഴൂർ -പുൽപറമ്പ് -കൊടിയത്തൂർ വഴി തിരിഞ്ഞ് പോകണമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.