വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ ( എസ് സി ) വിതരണത്തിന്റെ ഉദ്ഘാടന കർമ്മം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ റീന മാണ്ടിക്കാവിൽ . സെക്രട്ടറി സനൽ കുമാർ , അസി.സെക്രട്ടറി ജിഷ എന്നിവർ പങ്കെടുത്തു.