കിളിക്കോട് അബ്ദുസമദ് നിര്യാതനായി.

MTV News 0
Share:
MTV News Kerala

ചേന്ദമംഗല്ലൂർ:മാധ്യമം പ്രിന്റിംഗ് വിഭാഗം ജീവനക്കാരനും വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റുമായിരുന്ന ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് നിര്യാതനായി.

ഭാര്യ: സുബൈദ (മാവൂർ). മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ. മരുമകൻ: അനീസ് അഹമ്മദ് ചക്കിട്ടക്കണ്ടി. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ (ഖത്തർ),സക്കീന (കൊടിയത്തൂർ). ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് മസ്ജിദ് ഖബർസ്ഥാനിൽ.