പാചകവാതക വിലവർദ്ധനവിൽ വ്യാപാരികൾ പ്രതിഷേധിച്ചു.

MTV News 0
Share:

മാവൂർ:വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ KHRA കോഴിക്കോട് ജില്ല ഈസ്റ്റ് യൂണിറ്റ് പ്രതിഷേധ സമരം മാവൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് നാസർ മാവൂര് ഉദ്ഘാടനം ചെയ്തു.

KHRA ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ബാവ വെറൈറ്റി,സെക്രട്ടറി ഷബീർ വെള്ളിപറമ്പ് എക്സിക്യൂട്ടീവ് മെമ്പർമാരായ ജയിംൻ സുവർണ്ണ മാവൂർ,അഫ്സൽ പൂവാട്ടുപറമ്പ്,നാസർ വട മാവൂർ,ജംഷാദ് ബാവ മാവൂർ,ജംഷാദ് രുചി മാവൂർ എന്നിവർ പങ്കെടുത്തു.