ലാലിഗയിൽ ഇന്ന് എൽ ക്ലാസ്സിക്കോ

MTV News 0
Share:

സ്പാനിഷ് ലാ ലീഗയിൽ ഇന്ന് ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടും.

മികച്ച ഫോമിലുള്ള റയലും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശ മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരത്തിന്റെ കിക്കോഫ്.