
ഇംഗ്ലണ്ടിനോടെതിരെ തോൽവിയിൽ നിന്നും തിരിച്ചു വരവ് അറിയിച്ചു അസൂരിപ്പട. മാൾട്ടയെ രണ്ടു ഗോളുകൾക്ക് തകർത്തു. ഇറ്റലിക്കായി റെയെഗുയ് ഗോൾ അടിച്ചപ്പോൾ രണ്ടാമത്തെ ഗോൾ മാൾട്ട താരം Guillaumier ന്റെ സെൽഫ് ഗോൾ ആയിരുന്നു. ഇറ്റലി ഇപ്പോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു ആണ്. മാൾട്ട അഞ്ചാമതും
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)