സ്പാനിഷ് പടയെ തകർത്ത് സ്കോറ്റ്ലാന്ഡ്

MTV News 0
Share:
MTV News Kerala

യൂറോ കക്വാളിഫൈഴേസിൽ രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്പെയിനിനെ രണ്ട് ഗോളുകൾക്കു സ്കോറ്റ്ലാന്ഡ് മുന്നേറി.
സ്കോറ്റ്ലാന്ഡ് ഇന് ആയി Mc
Tominay ഇരട്ട ഗോൾ നേടി.
ഈ ജയത്തോടെ സ്കോറ്റ്ലാന്ഡ് ഗ്രൂപ്പ്‌ A ഇൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കേറി. സ്പെയിൻ രണ്ടാമതുണ്ട്