
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പോത്ത്ക്കുട്ടികളെ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഒളകര, എസ്.ടി പ്രമോട്ടർമാരായ സന്ധ്യ, ബിനീഷ് എന്നിവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)