ഇഷ്ഫാഖ് അഹ്മദ് കോച്ചായി ചുമതലയേറ്റേക്കും.

MTV News 0
Share:
MTV News Kerala

ഐഎസ്എൽ സെമിഫൈനലിൽ ബാംഗ്ലൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ വിവാദ ഗോളിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരികെ വിളിച്ചതിൽ എ എഫ് എ ഇട്ട 10 കളിയിൽ സസ്പെൻഷൻ ചെയ്തതിന്റെ ഭാഗമായി  കേരള കോച്ച് ഇവാൻ വുകമാനോവീച് വിലക്കിനെ തുടർന്ന് സൂപ്പർ കപ്പ് നഷ്ടമായേക്കുമെന്നതിൽ ഏറെ ഉറപ്പായി. അങ്ങനെയാണെങ്കിൽ അസിസ്റ്റന്റ് കോച്ചിംഗ് ചുമതലയുള്ള ഇഷ്ഫാഖ് അഹ്മദ് കോച്ചായി ചുമതലയേറ്റേക്കും.