തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കി സുപ്രീം കോടതി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

MTV News 0
Share:
MTV News Kerala

തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കി സുപ്രീം കോടതി. നേരത്തെ ഹൈക്കോടതി വിധിയും ആര്‍എസ്എസിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയിലെത്തുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു.മദ്രാസ് ഹൈക്കോടതിയെ വിധിക്കെതിരെ പ്രത്യേകം ഹര്‍ജിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ആര്‍എസ്എസിന് മാര്‍ച്ച് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. എല്ലാം ഹര്‍ജികളും തള്ളിളയുന്നത് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് പറഞ്ഞു.മൂന്ന് തവണയാണ് ഹര്‍ജിയില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് വാദം പറയാനായി മാറ്റിയത്