ഡ്രൈവർ പി.പി അസീസ്

MTV News 0
Share:
MTV News Kerala

ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവർ പി.പി അസീസ് (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: ശരീഫ്, സലീം, ഷറീന. ജാമാതാക്കൾ: ഹസീന വെസ്റ്റ് കൊടിയത്തൂർ, ഹമീദ് കള്ളിവളപ്പിൽ മാവൂർ, സജ്ന ചാത്തപ്പറമ്പ്.
മയ്യത്ത് നമസ്കാരം ഇന്ന് (14.04.2023 വെള്ളി) വൈകു 4 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.