
വെള്ളലശ്ശേരി:- മോടംപിലാക്കൽ പരേതനായ ഉണ്ണിമോയി എന്നവരുടെ ഭാര്യ ആയിഷ നിര്യാതയായി.
മക്കൾ:- എം.പി.മുഹമ്മത് (കുഞ്ഞൻ) ഫാത്തിമ്മ ടീച്ചർ റിട്ട: എച്ച് എം. അരയങ്കോട് എൽ.പി സ്ക്കൂൾ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയിൽ.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)