കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ്

MTV News 0
Share:

10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം . അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. യുവതിയുടെ പ്രശ്‌നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ യുവതിയെ സഹായിച്ചത് . യുവതിയുടെ ഭർത്താവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Share:
Tags:
10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം . അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. യുവതിയുടെ പ്രശ്‌നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ യുവതിയെ സഹായിച്ചത് . യുവതിയുടെ ഭർത്താവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ്