ഒഡിഷയെ നയിക്കാൻ സെർജിയോ ലോബേറ

MTV News 0
Share:
MTV News Kerala

ഐ എസ് എൽ സൂപ്പർ പരിശീലകൻ സെർജിയോ ലോബെറ ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു, ഒഡിഷ എഫ്‌സിയിലോട്ടാണ് ലോബെറ എത്തുന്നത്. എഫ്‌സിഗോവ, മുംബൈ സിറ്റി എഫ്സി ടീമുകളെ മുൻപ് പരിശീലിപ്പിച്ച പരിശീലകനാണ് സെർജിയോ ലോബെറ.