
സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ജിറോണ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്തു വെച്ച് നാണംകെടുത്തിയത്. കാസ്റ്റെല്ലാനോസാണ് ജിറോണയുടെ നാല് ഗോൾകളും നേടിയത്. വിനിഷ്യസ്, വാസ്ക്വസ് എന്നിവരുമാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)