പി എസ് ജി ഫാൻസിനോടും ടീംമേറ്റ്സിനോട് മാപ്പ് പറഞ്ഞു മെസ്സി

MTV News 0
Share:

സൗദിയിൽ ടൂറ് പോയതിനു ക്ലബ്ബ് സസ്പെൻഡ് ചെയ്തതിന്  ഫാൻസിനോടും ക്ലബ്ബിനോടും മാപ്പ് പറഞ്ഞു ലയണൽ മെസ്സി. മത്സരശേഷം ഞങ്ങൾക്ക് എപ്പോഴും ഒരു ദിവസം ലീവ് ഉണ്ടാവാറുണ്ട്, ഞാൻ ട്രിപ്പ് നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു, അതുകൊണ്ട് അത് ഒഴിവാക്കാൻ സാധിച്ചില്ല.
ഒരിക്കൽ ഈ യാത്ര ഒഴിവാക്കിയതാണ്- മെസ്സി കൂട്ടിചേർത്തു