ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു

MTV News 0
Share:
MTV News Kerala

ചെറുവാടി : ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിലെ  മങ്ങി പ്രകാശിക്കുന്നതും തീരെ പ്രവർത്തിക്കാത്തതുമായ ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു.
ഡിവ കളക്ഷൻ , സ്റ്റാൻഡേർഡ് ഹാർഡ് വേർസ് , ഹാഷ് ബോൾട് ഇലെക്ട്രിക്കൽസ് ചുള്ളിക്കാപറമ്പ്,റേഷൻ കട ചുള്ളിക്കാപറമ്പ്
ജാഫർ മുഹമ്മദ്‌ , ഷബീർ ( ഇമ്പു ),  തുടങ്ങിയവർ ഇതിനായി സഹകരിച്ചു.

വാർഡ് മെമ്പർ കെ ജി സീനത്ത്,എച്ച് എം നഫീസ ടീച്ചർ,പിടിഎ പ്രസിഡന്റ് കെ ടി ലത്തീഫ്, എസ് എം സി ചെയർമാൻ സലാം ചാലിൽ,ശംസുദ്ധീൻ കെ. തുടങ്ങിയവർ നേതൃത്വം നൽകി.