കണ്ണിപറമ്പ് പഴയം കുന്നത്ത് വീട് തകർന്നു .

MTV News 0
Share:
MTV News Kerala

മാവൂർ:കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ വീട് തകർന്നു .ഇന്ന് രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.