
ന്യൂഡൽഹി: നേപ്പാൾ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിൽ ശക്തമായ പ്രകമ്പനം. തുടർന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി.
6.2 തീവ്രതയും അഞ്ച് കിലോമീറ്റർ വ്യാപ്തിയും രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രകമ്പനം ഒരുമിനിറ്റോളം നീണ്ടുനിന്നു. ഉച്ചക്ക് 2.50നായിരുന്നു ഭൂചലനം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)