വി കെ അബ്ദുൽ കരീം ഹാജി

MTV News 0
Share:
MTV News Kerala

മാവൂർ :മുസ്‌ലിം ജമാഅത്ത് മാവൂർ സർക്കിൾ എക്സിക്യൂട്ടീവ് മെമ്പറും, താത്തൂർ ജുമാ മസ്ജിദ് ട്രഷറർ , പനങ്ങോട് മസ്ജിദ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന പനങ്ങോട് വി കെ അബ്ദുൽ കരീം ഹാജി മരണപ്പെട്ടു.

മയ്യിത്ത് നമസ്ക്കാരം ഇന്നു രാത്രി 11.30 ന് താത്തൂർ ജുമാ മസ്ജിദിൽ

Share:
Tags:
MTV News Keralaമാവൂർ :മുസ്‌ലിം ജമാഅത്ത് മാവൂർ സർക്കിൾ എക്സിക്യൂട്ടീവ് മെമ്പറും, താത്തൂർ ജുമാ മസ്ജിദ് ട്രഷറർ , പനങ്ങോട് മസ്ജിദ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന പനങ്ങോട് വി കെ അബ്ദുൽ കരീം ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഇന്നു രാത്രി 11.30 ന് താത്തൂർ ജുമാ മസ്ജിദിൽവി കെ അബ്ദുൽ കരീം ഹാജി