
ഒരു ദിവസത്തെ സമയം സദാശിവ ബാലസദനത്തിന് വേണ്ടി ചിലവഴിച്ച് VKHMO യിലെ എൻ എസ് എസ് വിദ്യാർത്ഥികൾ
കെട്ടാങ്ങൽ : വി കെ എച്ച് എം ഒ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെട്ടാങ്ങൽ പൂളക്കോട് ശ്രീ സദാശിവ ബാലസദനം ,മാതൃസദനം എന്നിവ സന്ദർശിച്ചു.
എൻഎസ്എസ് വളന്റിയർസിന്റെ നേതൃത്വത്തിൽ വിഭവസമാഹരണം നടത്തുകയും ആശ്രമം അഡ്മിനിസ്ട്രേറ്റർ രവിന് കൈമാറുകയും ചെയ്തു.തുടർന്ന് ആശ്രമത്തിലെ അന്തേവാസികളുമായി സമയം ചിലവഴിവെച്ചിട്ടാണ് പ്രോഗ്രാം ഓഫീസർ അജിത ടിവി യുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം മടങ്ങിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)