ഏഷ്യാകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു.

MTV News 0
Share:

ഏഷ്യൻ ശക്തികളായ ഓസ്ട്രേലിയയെണ് ഇന്ന് ഇന്ത്യ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
ഖത്തർ ലോകകപ്പിൽ അർജന്റീനയെ പ്രീകോർട്ടർ ഫൈനലിൽ വിറപ്പിച്ച ടീമാണ് ഓസ്ട്രേലിയ. ഫിഫ റാങ്കിങ്ങിൽ 25 സ്ഥാനത്താണ് ഓസ്ട്രേലിയയെങ്കിൽ താരതമ്യേന ഇന്ത്യ ദുർബലരാണ്. എങ്കിലും എഴുതിത്തള്ളാൻ കഴിയില്ല.നിലവിൽ ഇന്ത്യയും മികച്ച ഫോമിൽ തന്നെയാണ്. ഖത്തറിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.