ഐക്യദാർഢ്യ സംഗമം നടത്തി

MTV News 0
Share:

ഫറോക്ക്: ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നടത്തുന്ന പൊതുപൊതുപണിമുടക്കിന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഗമം നടത്തി. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അലി. പി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുദർശനൻ എൻ.വി, രാജേഷ് ചാലിയം തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഇർഷാദ് നന്ദിയും പറഞ്ഞു.

ചിത്രം: ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Share:
Tags:
ഫറോക്ക്: ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നടത്തുന്ന പൊതുപൊതുപണിമുടക്കിന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഗമം നടത്തി. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അലി. പി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുദർശനൻ എൻ.വി, രാജേഷ് ചാലിയം തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഇർഷാദ് നന്ദിയും പറഞ്ഞു. ചിത്രം: ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ...ഐക്യദാർഢ്യ സംഗമം നടത്തി