പങ്കജം

MTV News 0
Share:
MTV News Kerala

കോഴിക്കോട്: മാതൃഭൂമിയിൽ നിന്നും വിരമിച്ച പി.വി. പങ്കജം (71 – സംസ്കൃതി, പൊറ്റമ്മൽ) അന്തരിച്ചു. ഭർത്താവ്: ഗ്രീൻ മുവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറിയും  കേരള നദീ  സംരക്ഷണ സമിതി മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.വി. രാജൻ (റിട്ട. മാനേജർ, പൊലീസ് കമ്മീഷണർ ഓഫീസ്, കോഴിക്കോട്) മക്കൾ: ജിതേഷ് രാജ് (ബെംഗ് ളൂരു), ജിസ്ന രാജ്  (അമേരിക്ക). മരുമക്കൾ:  പ്രിയങ്ക), ജിതിൻ കുമാർ തലശ്ശേരി വടക്കേക്കര (അമേരിക്ക). സഹോദരങ്ങൾ: ലക്ഷ്മി, സുഭദ്ര. പരേതരായ കരുണാകരൻ, സദാനന്ദൻ, വിജയൻ, സംസ്കാരം ബുധനാഴ്ച പത്തു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.