ജെ.സി.ഐ മാവൂർ പഠനോപകരണങ്ങൾ കൈമാറി

MTV News 0
Share:

ജെ.സി.ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടുവാട് ALP സ്കൂളിൽ വച്ച് ജെ.സി.ഐ മാവൂർ പ്രസിഡൻ്റ് ബിജീഷ് എം, സ്കൂൾ ഹെഡ് മിസ്ട്രസ്സ്  റെജുല ടീച്ചറിന് പഠനോപകരണങ്ങൾ കൈമാറി. വാർഡ് മെമ്പർ പ്രസന്നകുമാരി ടീച്ചർ സംബന്ധിച്ചു. അനൂപ്  തുവ്വക്കാട് ,സനീഷ്.ടി, ശ്രീജിത്ത്.ടി, സജീഷ് മാസ്റ്റർ, ജസീറ ടീച്ചർ, PTA ഭാരവാഹി  സനോജ്  എന്നിവർ സന്നിഹിതരായി.

Share:
Tags:
ജെ.സി.ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടുവാട് ALP സ്കൂളിൽ വച്ച് ജെ.സി.ഐ മാവൂർ പ്രസിഡൻ്റ് ബിജീഷ് എം, സ്കൂൾ ഹെഡ് മിസ്ട്രസ്സ്  റെജുല ടീച്ചറിന് പഠനോപകരണങ്ങൾ കൈമാറി. വാർഡ് മെമ്പർ പ്രസന്നകുമാരി ടീച്ചർ സംബന്ധിച്ചു. അനൂപ്  തുവ്വക്കാട് ,സനീഷ്.ടി, ശ്രീജിത്ത്.ടി, സജീഷ് മാസ്റ്റർ, ജസീറ ടീച്ചർ, PTA ഭാരവാഹി  സനോജ്  എന്നിവർ സന്നിഹിതരായി.ജെ.സി.ഐ മാവൂർ പഠനോപകരണങ്ങൾ കൈമാറി