
ലാലിഗയിൽ രണ്ടാം റൗണ്ട് മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനെ തകർത്ത് ബാഴ്‌സലോണ ജയം തുടർച്ചയാക്കി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്ലിക്കും പിള്ളേരും വിജയം നേടിയെടുത്തത്. ആദ്യ പകുതിയിൽ തകർപ്പൻ ഗോളിലൂടെലാമിൻ യാമൽ ആണ് മത്സരത്തിൽ ആദ്യം സ്കോർ ചെയ്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് സാൻസെറ്റയുടെ പെനാൽറ്റിയിലൂടെ അത്ലറ്റിക് ക്ലബ്ബ് സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയിലെ 75ആം മിനുട്ടിൽ ലെവൻഡോസ്കി ബാഴ്‌സയുടെ വിജയ ഗോൾ നേടുകയായിരുന്നു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)