ആസ്റ്റൻ വില്ലയെ തീർത്ത് ആഴ്സണൽ

MTV News 0
Share:
MTV News Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിരങ്കിപ്പടയോട്ടം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെയാണ് ആഴ്സണൽ തകർത്തത്. മറുപടിയില്ലാത്ത ഇരട്ട ഗോളുകൾക്കാണ് വിജയം. ലിയാൻഡ്രോ ട്രോസാർഡും തോമസ് പാർട്ടേയും ടീമിനായി വലകുലുക്കി.