ലാലിഗയിലേക്ക് തിരിച്ചെത്തി ജയിംസ് റോഡ്രിഗസ്

MTV News 0
Share:
MTV News Kerala

കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗ്വസ് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു. റയോ വല്ലക്കാനോയിലേക്ക് ആണ് മുൻ റയൽ മാഡ്രിഡ്‌ താരമായ റോഡ്രിഗസ് എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. നേരത്തേ ബ്രസീൽ ക്ലബ്ബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗ്വസ് കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു.