റാഫീഞ്ഞയുടെ വിളയാട്ടം, ഗോളുകളാൽ ആടി തിമിർത്ത് ബാഴ്‌സ

MTV News 0
Share:
MTV News Kerala

ലാ ലിഗ 2024-25 സീസണിലെ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഇന്ന് വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ബാഴ്‌സ നേടിയത്.ആദ്യ പകുതിയുടെ 20-ആം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി.നാല് മിനിറ്റിനുള്ളിൽ ലെവൻഡോസ്‌കി ലീഡ് ഇരട്ടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം കുണ്ടേ നേടിയ ഗോളിലൂടെ സ്കോർ 3-0 ആയി. രണ്ടാം പകുതിയിൽ റാഫീഞ്ഞ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ഓൾമോ ബാഴ്‌സയ്‌ക്കായി ആറാം ഗോൾ നേടിയപ്പോൾ ഫെറാനിലൂടെ ബാഴ്‌സ സ്കോറിങ് പൂർത്തിയാക്കി.

Share:
Tags:
MTV News Keralaലാ ലിഗ 2024-25 സീസണിലെ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഇന്ന് വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ബാഴ്‌സ നേടിയത്.ആദ്യ പകുതിയുടെ 20-ആം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി.നാല് മിനിറ്റിനുള്ളിൽ ലെവൻഡോസ്‌കി ലീഡ് ഇരട്ടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം കുണ്ടേ നേടിയ ഗോളിലൂടെ സ്കോർ 3-0 ആയി. രണ്ടാം പകുതിയിൽ റാഫീഞ്ഞ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ഓൾമോ ബാഴ്‌സയ്‌ക്കായി ആറാം ഗോൾ നേടിയപ്പോൾ ഫെറാനിലൂടെ ബാഴ്‌സ സ്കോറിങ് പൂർത്തിയാക്കി.റാഫീഞ്ഞയുടെ വിളയാട്ടം, ഗോളുകളാൽ ആടി തിമിർത്ത് ബാഴ്‌സ