ജർമ്മനിയെ സമനിലയിൽ കുരുക്കി ഹോളണ്ട്

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ്രണ്ടാം റൌണ്ട് പോരാട്ടത്തിലെ ജർമ്മനി-നെതെർലാൻഡ്‌സ് മത്സരം സമനിലയിൽ കലാശിച്ചു. കളിയുടെ രണ്ടാം മിനിറ്റിൽ റീഇൻഡേഴ്സിലൂടെ ഡച്ച് പട ലീഡെടുത്തു.38-ആം മിനിറ്റിൽ ജർമ്മനിക്കായി ഉണ്ടാവ് സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷം കിമ്മിച് നേടിയ ഗോളിലൂടെ ജർമ്മനി ലീഡെടുത്തു. രണ്ടാം പകുതിയിൽ ഡംഫ്രൈസ് നേടിയ ഗോളിലൂടെ മത്സരം സമനിലയിൽ കലാശിച്ചു.