അര്ജന്റീനയ്ക്ക് കൊളംബിയൻ ഷോക്ക്

MTV News 0
Share:
MTV News Kerala

2026 വേൾഡ് കപ്പിലെ സൗത്ത് അമേരിക്കൻ ക്വാളിഫിഴ്സിൽ അർജന്റീനയ്ക്ക് തോൽവി. കൊളംബിയ 2-1 നു ആണ് അർജന്റീനയെ തോല്പിച്ചത്. 25-ആം മിനിറ്റിൽ മോസ്‌ക്‌റ നേടിയ ഗോളിലൂടെ കൊളംബിയ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഗോൺസാലെസിലൂടെ അര്ജന്റീന സമനില ഗോൾ നേടിയെങ്കിലുംജെയിംസ് റോഡ്രിഗസിന്റെ പെനാൽറ്റിയിലൂടെ കൊളംബിയ വിജയം ഉറപ്പിച്ചു.